പറയാന്‍ മറന്നൂട്ടോ...
അമ്മ ഇപ്പോ ആശുപത്രിയിലാ...അതോണ്ട് ഞങ്ങളും..
ഇവിടെ വന്നിട്ടിപ്പോ 7 ദിവസമായി..
ഓണം കഴിഞ്ഞ് ഞങ്ങളേ ഇവിടെ കൊണ്ടെ ആക്കിയിട്ടാ അച്ഛന് പോയേ...
പാവം അച്ഛന് ..ഒത്തിരി വിഷമിച്ചാ പോയേ..
ഞങ്ങാളോട് അമ്മയെ ഒത്തിരി വിഷമിപ്പിക്കരുത് എന്ന് പറഞ്ഞിരുന്നു.
ഞങ്ങളുടെ ചാട്ടവും, കളീയും കാരണമാ അമ്മ ഒത്തിരി ക്ഷിണിച്ചതെന്നാ എല്ലാരും പറയുന്നെ.
അച്ഛന് ഇന്നലേക്കൂടി പറഞ്ഞു. ഞങ്ങളോട് അടങ്ങിയിരിക്കാന്‍...
അതോണ്ട് ഞങ്ങള്‍ ഇപ്പോ കുറച്ചു മര്യാദക്കാരാ.
എന്നിട്ടും അമ്മേടെ ക്ഷീണം കൂടിക്കൂടി വരികയാ..
എല്ലാം വേഗം ശരിയാവുമായിരിക്കും..
എല്ലാരും പ്രാര്‍ത്ഥിക്കുന്നുണ്ട്..
നിങ്ങളും പ്രാര്‍ത്ഥിക്കണേ....എല്ലാം നന്നായി വരാന്‍..
സ്നേഹപൂര്‍വ്വം.
അച്ചൂം, അമ്മൂം...
Monday, September 3, 2007
Subscribe to:
Post Comments (Atom)
3 comments:
അമ്മിണീം അച്ചൂം അമ്മയെ അധികം കഷ്ടപ്പെടുത്താതെ വേഗം വരണംട്ടോ.ഇതാ നിങ്ങള്‍ക്ക് രണ്ട് ഏട്ടന്മാരിവിടെ.http://valyammaayi.blogspot.com/
ചേട്ടായിമാരെ കണ്ടൂട്ടൊ...ഞങ്ങള്‍ക്ക് കൂട്ടുകൂടാന്‍ വരണോന്നുണ്ട്..
പിന്നെ വരാവേ...
ഇപ്പോ ഓരോ ചക്കരയുമ്മ.
പിന്നെ അമ്മായീടെ പാട്ടൊക്കെ അച്ഛന് അടിച്ചു മാറ്റി ഞങ്ങള്‍ക്കു കൊണ്ടെ തരുവല്ലോ..
ഇനീം ഒത്തിരി പാട്ടിടണേ..
അമ്മേടെ ക്ഷീണൊക്കെ മാറൂട്ടോ.. ഒന്നും വിഷമിക്കേണ്ടാട്ടോ...എല്ലാം ശരിയാകും...
Post a Comment