Monday, September 3, 2007

ഞങ്ങളു പിന്നേം വന്നേ..

അച്ചൂം ഞാനും ഭയങ്കര ബിസിയായിരുന്ന കൊണ്ടാ കുറേ നാളായി ഒന്നും എഴുതാതിരുന്നത്‌ കേട്ടോ..

എന്തെല്ലാം രസകരമായ കളികളാണെന്നോ ഞങ്ങള്‍ ഒപ്പിക്കുന്നേ...

ഞങ്ങളെപ്പോഴും ഒളിച്ചേ കണ്ടേ കളിക്കുവാന്നാ അമ്മ പറയുന്നേ..

ഞങ്ങളെന്നാണേലും പുതിയ സ്ഥലത്തേക്കു വരാനുള്ള തയ്യാറെടുപ്പിലാ..

ഉടനേ കാണാവേ..

പിന്നെ ഇത്തിരി സസ്‌പെന്‍സ്‌ ഉണ്ട്‌..

അമ്മയ്കും, അച്ഛനും ഞങ്ങള്‍ക്കും മാത്രമേ ഇപ്പോ അത്‌ അറിയത്തുള്ളല്ലോ...

എല്ലാം പിന്നെ പറയാവേ..

അച്ഛന്‍ വരാന്‍ കാത്തിരിക്കുവാ ഞങ്ങള്‌..

ഉമ്മ...

ഞങ്ങളുടെ ചക്കര അച്ഛന്‌.

2 comments:

വല്യമ്മായി said...

വിശേഷങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കറിയാവുന്ന പാട്ടുകള്‍,കളികള്‍,വരച്ച പടങ്ങള്‍ എന്നിവയും ബ്ലോഗിലിടൂ.

അമ്മിണീം അച്ചൂം said...

ഹായ്.. ഞങ്ങള്‍ക്കൊരമ്മായിയെ കിട്ടിയേ..
പാട്ടും, പടോക്കേ ഇടാട്ടോ..
ഇത്തിരിം കൂടി താമസമുണ്ടേ..
ഇനിം ഞങ്ങളെക്കാണാന്‍ വരണേ..ചക്കരയമ്മായീ..