Wednesday, September 12, 2007

അപ്പോ ശരി!!

അപ്പോ ശരി എന്നാ..
ഇനി കുറച്ചു ദിവസം കഴിഞ്ഞു കാണാവേ..
അച്ഛനവിടെ ഇരുന്നിട്ട് ഒരു സമാധാനവുമില്ലത്രേ.
അതോണ്ട് ഇങ്ങു പോരുവാ.
ഞങ്ങള്‍ അച്ഛന്‍ വരുന്നതും കാത്തിരിക്കുവാ.
അച്ഛന്‍ പോന്നാല്‍ പിന്നെ ഞങ്ങള്‍ക്ക് ബ്ലോഗില്‍ വരാന്‍ പറ്റുല്ല.
ഇനി പിന്നൊരിക്കല്‍ കാണാവേ..
എല്ലാവരും പ്രാര്‍ത്ഥിക്കണോട്ടോ..

2 comments:

ശ്രീ said...

ഓകെ. അച്ഛന്റെ വീശേഷങ്ങളും കൂടി ചേര്‍‌ത്ത് പുതിയ പോസ്റ്റുകള്‍‌ ഇടുമായിരിക്കുമല്ലേ
:)

സഹയാത്രികന്‍ said...

അപ്പോ ശരിന്നാ..

:)