Thursday, October 4, 2007

അച്ചൂം, അമ്മൂം എത്തിയേയ്..

അങ്ങനെ അച്ഛന്റെയും, അമ്മയുടെയും കാത്തിരിപ്പിനൊടുവില്‍..
കഴിഞ്ഞ ബുധനാഴ്ച (26/9) ഞങ്ങളെത്തി.
എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി.
ഒരു രഹസ്യം ഉണ്ടെന്നു നേരത്തേ പറഞ്ഞിരുന്നില്ലേ..
അതേയ്..അച്ചുക്കുട്ടനല്ല.അച്ചുക്കുട്ടിയാ..
എല്ലാവരും അച്ചുക്കുട്ടനാന്നും പറഞ്ഞിരിപ്പായിരുന്നു.
എന്നാലും എല്ലാവരും ഹാപ്പിയാണു കേട്ടോ.
അച്ഛന്‍ ഫോട്ടൊയൊക്കെ പിന്നെ കാണിക്കുവേ..
ഇനി നാളെ പറയാം.

8 comments:

വല്യമ്മായി said...

കാത്തിരിക്കുകയായിരുന്നു,കുറെ ദിവസമായി ഒരു വിവരവും അറിയാതെ.

എന്തായാലും സന്തോഷായി.സുന്ദരിക്കുട്ടികള്‍ ആയുരാരോഗ്യത്തൊടെ വളരാന്‍ പ്രാര്‍ത്ഥിക്കുന്നു.അച്ഛനും അമ്മയ്ക്കും ആശംസകള്‍

തറവാടി,വല്യമ്മായി,പച്ചാന,ആജു

കുഞ്ഞന്‍ said...

അച്ചുക്കുട്ടിക്കു ദീര്‍ഘായുസ്സും സകലവിധ ഐശ്വര്യങ്ങളും ജഗദീശ്വരന്‍ കനിഞ്ഞു നല്‍കട്ടേയെന്ന പ്രാര്‍ത്ഥനയോടെ..
സ്നേഹപൂര്‍വ്വം..

ശ്രീ said...

അച്ചൂട്ടിയ്ക്കും അമ്മൂട്ടിയ്ക്കും ആശംസകള്‍‌!

G.manu said...

aaSamsakaL

വല്യമ്മായി said...
This comment has been removed by the author.
വല്യമ്മായി said...

സുന്ദരിക്കുട്ടികളെന്തെടുക്കുവാ?ഇരിക്കാനൊക്കെ തുടങ്ങിയോ?പല്ല് വന്നോ?

വല്യമ്മായി said...

hi

Anitha said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com